Surprise Me!

Virender Sehwag picks India's pace trio for T20 World Cup 2021 | Oneindia Malayalam

2020-12-08 38,690 Dailymotion

Virender Sehwag picks India's pace trio for T20 World Cup 2021<br />2021ലെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഒരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളത്.<br />

Buy Now on CodeCanyon